-
Holiday
♪ ഹാലഡേ- നാമം
-
അവധിദിവസം
-
ഒഴിവുദിവസം
-
വിശ്രമദിവസം
-
അവധി ദിവസം
-
വിശ്രമദിനം
-
പണിയൊഴിവുദിവസം
-
Half-holiday
- നാമം
-
പകുതി ഒഴുവുദിവസം
-
Holiday camp
♪ ഹാലഡേ കാമ്പ്- നാമം
-
അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാമ്പ്)
-
അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാന്പ്)
-
Holiday-maker
- നാമം
-
വിനോദസഞ്ചാരി
-
Holiday centre
♪ ഹാലഡേ സെൻറ്റർ- നാമം
-
സ്ഥലം
-
വിനോദസഞ്ചാരികൾക്ക് ആകർഷകമായ പലതുമുള്ള കേന്ദ്രം
-
Package holiday
♪ പാകജ് ഹാലഡേ- നാമം
-
ആരെങ്കിലും അനുവദിച്ചു നൽകുന്ന സമ്പന്നമായ അവധിക്കാലയാത്ര
-
ആരെങ്കിലും അനുവദിച്ചു നൽകുന്ന സന്പന്നമായ അവധിക്കാലയാത്ര