-
Holiness
♪ ഹോലീനസ്- നാമം
-
വിശുദ്ധി
-
പാവനത്വം
-
പവിത്രത
-
പുണ്യമൂർത്തി
-
വിശുദ്ധൻമാരെയും മറ്റും സംബോധനചെയ്യുമ്പോൾ ഉപയോഗിക്കുന്ന പദം
-
തിരുമനസ്സ്
-
വിശുദ്ധന്മാരെയും മറ്റും സംബോധന ചെയ്യുന്പോൾ ഉപയോഗിക്കുന്ന പദം
-
Holy of holies
- നാമം
-
യഹൂദരുടെ ആരാധനാസ്ഥലത്തിന്റെ ഉള്ളറ
-
അതിപരിശുദ്ധസ്ഥലം
-
പരിപാവനമായ ഒരു പുണ്യ സ്ഥലം
-
യഹൂദരുടെ ആരാധനാസ്ഥലത്തിൻറെ ഉള്ളറ
-
Holy basil
♪ ഹോലി ബാസൽ- നാമം
-
കൃഷ്ണ തുളസി
-
Holy basil leaves
♪ ഹോലി ബാസൽ ലീവ്സ്- നാമം
-
തുളസിയില
-
Holy bible
♪ ഹോലി ബൈബൽ- -
-
വിശുദ്ധബൈബിൾ
-
Holy charities
♪ ഹോലി ചെററ്റീസ്- നാമം
-
മഹാദാനങ്ങൾ
-
Holy church
♪ ഹോലി ചർച്- നാമം
-
തിരുസഭ
-
പള്ളി
-
Holy communion
♪ ഹോലി കമ്യൂൻയൻ- നാമം
-
തിരുവത്താഴകൂദാശ
-
ക്രിസ്തുവിന്റെ തിരുവത്താഴം
-
ക്രിസ്തുവിന്റെ തിരുവത്താഴത്തെ അനുസ്മരിക്കുന്നതിനുള്ള കർമ്മം
-
ക്രിസ്തുവിൻറെ തിരുവത്താഴത്തെ അനുസ്മരിക്കുന്നതിനുള്ള കർമ്മം
-
Holy criptures
- നാമം
-
പുരാണങ്ങൾ
-
Holy cross
♪ ഹോലി ക്രോസ്- നാമം
-
ക്രിസ്തുവിനെ തറച്ച കുരിശ്