-
Holistic
♪ ഹോലിസ്റ്റിക്- വിശേഷണം
-
സമഗ്രമായ
-
രോഗലക്ഷണങ്ങളെ ചികിത്സിച്ചാൽ പോര മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിക്കണം എന്ന ചിന്താഗതിയെ സംബന്ധിച്ച
-
ഘടകങ്ങളുടെ ആകെത്തുകയെക്കാൾ വലുതാണ് സമസ്തം അഥവാ സാകല്യം എന്ന തത്വത്തെ സംബന്ധിച്ച
-
രോഗലക്ഷണങ്ങളെ ചികിത്സിച്ചാൽ പോര മനുഷ്യൻറെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിക്കണം എന്ന ചിന്താഗതിയെ സംബന്ധിച്ച