1. HolyJoe

    ♪ ഹോളിജോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാതിരി, ക്രിസ്തീയപുരോഹിതൻ, വെെദികൻ, പുരോഹിതൻ, സഭാ ശുശ്രൂഷക്കാരൻ
  2. Holy Joe

    ♪ ഹോളി ജോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരോഹിതൻ, ക്രിസ്തീയപുരോഹിതൻ, വെെദികൻ, അച്ചൻ, കത്തനാര്
    3. പുരോഹിതൻ, വെെദികൻ, ക്രിസ്തീയ പുരോഹിതൻ, കുമ്പസാരം കേൾക്കുന്നയാൾ, റമ്പാൻ
    4. അതിരൂക്ഷ ധാർമ്മികമതാചാരങ്ങളുള്ളവൻ, ആചാരവാൻ, നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്നവൻ, അതിരുകടന്ന സദാചാരബോധംമൂലം സഭ്യേതരവാക്കുൾക്കുനേരെ സങ്കോചാഭിനയം നടത്തുന്നവൻ, രസംകൊല്ലി
    5. വികാരി, പട്ടക്കാര പ്രതിപുരുഷൻ, വെെദികൻ, അച്ചൻ, വികാരിഅച്ചൻ
    6. ഉപദേശി, സുവിശേഷകൻ, സുവിശേഷപ്രസംഗകൻ, മതപ്രബോധകൻ, മതപ്രഭാഷകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക