-
Home
♪ ഹോമ്- നാമം
-
സ്വദേശം
-
പാർപ്പിടം
-
കുടുംബം
-
വസതി
-
വാസസ്ഥാനം
-
അഭയകേന്ദ്രം
-
സ്വഗൃഹം
-
സ്വരാജ്യം
-
ചികിത്സാകേന്ദ്രം
- വിശേഷണം
-
സ്വദേശസംബന്ധിയായ
-
സ്വദേശത്തു നിർമ്മിക്കുന്ന
-
വീട്ടിനടുത്തുള്ള
- ക്രിയാവിശേഷണം
-
വീട്ടിൽവെച്ച്
- നാമം
-
സ്വരാജ്യത്തേക്ക്
-
വീട്ടിലേക്ക്
- ക്രിയാവിശേഷണം
-
വീട്ടിൽ
- വിശേഷണം
-
സ്വഗൃഹം സംബന്ധിച്ച
-
സ്വദേശം സംബന്ധിച്ച
-
സ്വദേശത്തു നടക്കുന്ന
- ക്രിയാവിശേഷണം
-
സ്വഗൃഹത്തേക്ക്
-
സ്വസ്ഥാനത്തേക്ക്
- ക്രിയ
-
ഒരു വസ്തുവിനു നേരെ (ഒരു സ്ഥലത്തേയ്ക്ക്) നീങ്ങുക
-
Homing
♪ ഹോമിങ്- നാമം
-
വീട്ടിൽവച്ചു പഠിക്കേണ്ട പാഠങ്ങളും മറ്റും
-
ചർച്ചയ്ക്കും മറ്റുമുള്ള തയ്യാറെടുപ്പ്
- വിശേഷണം
-
മിസൈൽ
-
Homely
♪ ഹോമ്ലി- വിശേഷണം
-
ലളിതമായ
-
അനാർഭാടമായി
-
അനാർഭാടമായ മോടിയില്ലാത്ത
-
ഗൃഹോചിതമായ
-
അനലംകൃതമായി
-
ഔപചാരികതയില്ലാതെ
-
വീടിനെ സംബന്ധിച്ച
-
At home
♪ ആറ്റ് ഹോമ്- -
-
സ്വദേശത്ത്
-
നിശ്ചിതസമയത്ത്
-
Home key
♪ ഹോമ് കി- -
-
ടൈപ്പ്ചെയ്തുകൊണ്ടിരിക്കുന്ന ലൈനിന്റെ തുടക്കത്തിൽ കഴ്സർ വരാനുപയോഗിക്കുന്ന കീ
-
Ram home
♪ റാമ് ഹോമ്- ക്രിയ
-
വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുക
-
Get home
♪ ഗെറ്റ് ഹോമ്- ക്രിയ
-
ലക്ഷ്യത്തിലെത്തുക
-
Take home
♪ റ്റേക് ഹോമ്- -
-
ഉദ്യോഗസ്ഥൻ ഇത്ര ശമ്പളമുണ്ട്
-
Rest-home
- നാമം
-
വഴിയമ്പലം
-
താവളം
-
വിശ്രമസങ്കേതം
-
Home bird
♪ ഹോമ് ബർഡ്- വിശേഷണം
-
വീട്ടിൽത്തന്നെ കഴിഞ്ഞുകൂടാൻ ഇഷ്ടപ്പെടുന്ന