-
Homely
♪ ഹോമ്ലി- വിശേഷണം
-
ലളിതമായ
-
അനാർഭാടമായി
-
അനാർഭാടമായ മോടിയില്ലാത്ത
-
ഗൃഹോചിതമായ
-
അനലംകൃതമായി
-
ഔപചാരികതയില്ലാതെ
-
വീടിനെ സംബന്ധിച്ച
-
Home or last home
♪ ഹോമ് ഓർ ലാസ്റ്റ് ഹോമ്- നാമം
-
പട്ടട
-
Home away from home
♪ ഹോമ് അവേ ഫ്രമ് ഹോമ്- നാമം
-
വീടുപോലെ ആയിത്തീർന്ന സ്ഥലം
-
At home
♪ ആറ്റ് ഹോമ്- -
-
സ്വദേശത്ത്
-
നിശ്ചിതസമയത്ത്
-
Broken home
♪ ബ്രോകൻ ഹോമ്- നാമം
-
ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ കുടുംബം
-
Charity begins at home
♪ ചെറിറ്റി ബിഗിൻസ് ആറ്റ് ഹോമ്- ഉപവാക്യം
-
ആദ്യത്തെ കടമ സ്വന്തം കുടുംബത്തോടും സ്നേഹിതൻമാരോടുമാൺ
-
മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് സ്വന്തം വീട്ടുകാരെ സഹായിക്കുക
-
Come home to roost
♪ കമ് ഹോമ് റ്റൂ റൂസ്റ്റ്- ക്രിയ
-
പര്യടനം കഴിഞ്ഞു തിരിച്ചെത്തുക
-
Drive home
♪ ഡ്രൈവ് ഹോമ്- ഉപവാക്യ ക്രിയ
-
കാര്യം പറഞ്ഞു ഗ്രഹിപ്പിക്കുക
-
East or west home is the best
♪ ഈസ്റ്റ് ഓർ വെസ്റ്റ് ഹോമ് ഇസ് ത ബെസ്റ്റ്- നാമം
-
ഏറ്റവും സുഖകരവും സുരക്ഷിതവും സ്വന്തം വീടാൺ
-
Feel at home
♪ ഫീൽ ആറ്റ് ഹോമ്- ക്രിയ
-
സന്തോഷവാനായിരിക്കുക