-
Homesickness
♪ ഹോമ്സിക്നസ്- നാമം
-
ഗൃഹാതുരത്വം
-
വീട്ടിൽ തിരിച്ചെത്താനുള്ള അതിയായ ആഗ്രഹം
-
Homesick
♪ ഹോമ്സിക്- വിശേഷണം
-
ഗൃഹവിരഹദുഃഖിതനായ
-
ഗൃഹവിരഹപീഡിതനായ
-
ഗൃഹാതുരമായ