1. Honey

    ♪ ഹനി
    1. നാമം
    2. മാധുര്യം
    3. ഓമന
    4. തേൻ
    5. മധു
    6. തേനിന്റെ നിറം
    7. മധുരവസ്തു
    8. പ്രയസി
    9. പ്രിയപ്പെട്ടവൻ
    1. ക്രിയ
    2. താലോലിക്കുക
    3. ഓമനിക്കുക
    4. രസം വരുത്തുക
  2. Honeyed

    1. വിശേഷണം
    2. തേനിൽ മുക്കിയ
    3. അതിമധുരമായ
  3. Honey-bee

    1. നാമം
    2. തേനീച്ച
  4. Honey-dew

    1. നാമം
    2. വേനലിൽ ചില ചെടികളുടെ ഇലകളിൽ കാണുന്ന തേൻതുള്ളി
  5. Wild honey

    ♪ വൈൽഡ് ഹനി
    1. നാമം
    2. കാട്ടുതേൻ
  6. Honey-sweet

    1. നാമം
    2. തേന്മാവ്
  7. Milk and honey

    ♪ മിൽക് ആൻഡ് ഹനി
    1. നാമം
    2. ഐശ്വര്യസമൃദ്ധി
  8. Honey-mouthed woman

    1. നാമം
    2. മധുരമായി സംസാരിക്കുന്നവൾ
    3. മധുരഭാഷിണി
  9. A milk-n-honey drink

    1. നാമം
    2. മധുപർക്കം
  10. Land flowing with milk and honey

    ♪ ലാൻഡ് ഫ്ലോിങ് വിത് മിൽക് ആൻഡ് ഹനി
    1. നാമം
    2. സമ്പൽസമൃദ്ധമായ പ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക