1. Honour

    1. നാമം
    2. ഉപചാരം
    3. കുലീനത
    4. മാഹാത്മ്യം
    5. മഹിമ
    6. അഭിമാനം
    7. ബഹുമതി
    8. സൽപ്പേർ
    9. പൂജ്യത
    10. ശ്രേഷ്ടപദം
    11. അന്യാദരം
    12. ചരിത്രശുദ്ധി
    13. സമുന്നതപദവി
    14. ആദരവ്
    1. ക്രിയ
    2. വണങ്ങുക
    3. അംഗീകരിക്കുക
    4. ആദരിക്കുക
    5. പൂജിക്കുക
    6. ബഹുമാനിക്കുക
    7. മാനിക്കുക
    8. ഉപചരിക്കുക
    9. സ്ഥാനമാനങ്ങൾ കൊടുക്കുക
  2. Honours

    1. നാമം
    2. ബഹുമതി
  3. Honoured

    1. വിശേഷണം
    2. സമ്മാനിതമായ
    3. ആദരിക്കപ്പെട്ട
    4. ബഹുമതിക്കപ്പെടുന്ന
  4. Honourably

    1. -
    2. സഗൗരവം
    1. വിശേഷണം
    2. ബഹുമാന്യമായി
    3. ആദരണീയമായി
    1. ക്രിയാവിശേഷണം
    2. യോഗ്യതയോടെ
    3. അഭിമാനകരമായി
  5. Honourable

    1. -
    2. ആദരണീയനായ
    3. ബഹുമാനസൂചകമായി
    4. പേരിനുമുന്നിൽ ചേർക്കുന്ന പദം
    1. വിശേഷണം
    2. ശ്രേഷ്ടമായ
    3. വന്ദ്യനായ
    4. ആദരണീയമായ
    5. ബഹുമാന്യമായ
    6. ബഹുമാനപ്പെട്ട
    7. അഭിമാനാർഹനായ
  6. Time-honoured

    1. വിശേഷണം
    2. പഴക്കമുള്ള
    3. ഏറിയകാലം ആചരിച്ചുവന്ന
    4. ഏറിയകാലം ആചരിച്ചു വന്ന
  7. Honour killing

    1. -
    2. അഭിമാനഹത്യ
    1. നാമം
    2. അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പേരിലുള്ള ഹത്യ
  8. Page of honour

    1. നാമം
    2. രാജകുടുംബത്തിലെ ഉദ്യോഗസ്ഥൻ
  9. Roll of honour

    1. നാമം
    2. ലക്ഷ്യപ്രാപ്തിയിലെത്തിയവരുടെപട്ടിക
  10. Maid of honour

    1. നാമം
    2. രാജ്ഞിയുടെ പരിചാരിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക