-
Hook
♪ ഹുക്- നാമം
-
കൊളുത്ത്
-
കെണി
- ക്രിയ
-
വശീകരിക്കുക
-
കുടുക്കുക
-
കെണിയിലാക്കുക
-
കൊളുത്തുക
- -
-
അരിവാൾ
- നാമം
-
തൊട്ടി
- ക്രിയ
-
ചൂണ്ടയിൽപ്പെടുത്തുക
-
കുടുക്കിൽപ്പെടുത്തുക
-
പന്തടിക്കുന്ന ഒരു രീതി (ഓഫ്സൈഡിൽ നിന്ൻ ഓൺസൈഡിലേക്ക് ഉയർത്തി പന്തടിക്കുക
- -
-
കടുത്ത വളവ്
-
Hooked
♪ ഹുക്റ്റ്- വിശേഷണം
-
വളഞ്ഞ
-
കൊളുത്തുന്ന
-
അങ്കുശാകാര
-
കൊളുത്തു പിടിപ്പിച്ച
-
Hook up
♪ ഹുക് അപ്- നാമം
-
ഒരേ പ്രോഗ്രാം പ്രസരണം ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം
-
Boat-hook
- നാമം
-
വള്ളം വലിച്ചു കരയ്ക്കടുപ്പിക്കുവാനായി ഒരു തൂണിൽ ബന്ധിച്ചിരിക്കുന്ന കൊളുത്ത്
-
Sheep-hook
- -
-
ഇടയദൺഡ്
-
Angled hook
♪ ആങ്ഗൽഡ് ഹുക്- നാമം
-
തോട്ടി
-
Hook up with
♪ ഹുക് അപ് വിത്- ഭാഷാശൈലി
-
കണ്ടു മുട്ടുക
-
Fishing hook
- നാമം
-
മത്സ്യം പിടിക്കാനുള്ള കൊളുത്ത്
-
Off the hook
♪ ഓഫ് ത ഹുക്- വിശേഷണം
-
പ്രയാസത്തിലല്ലാതായ
-
Reaping hook
♪ റീപിങ് ഹുക്- നാമം
-
അരിവാൾ