-
Hoop
♪ ഹൂപ്- നാമം
-
വളയം
-
ക്രീഡാചക്രം
- ക്രിയ
-
വളയമിടുക
-
ചുറ്റിപ്പിടിക്കുക
- നാമം
-
ചുറ്റുപട്ട
-
വീപ്പച്ചുറ്റ്
- ക്രിയ
-
ഉരുട്ടുചാട്
- നാമം
-
ഉരുട്ടു ചാട് (കുട്ടികൾ ഉരുട്ടിക്കളിക്കുന്ന ചാട്)
-
Hoop-la
- നാമം
-
വളയം എറിഞ്ഞു സാധനങ്ങൾ നേടുന്ന കളി
-
Cock-a-hoop
- വിശേഷണം
-
വിജയാഹ്ലാദമുള്ള
-
വലിയ ഭാവം നടിക്കുന്ന
-
വീമ്പടിക്കുന്ന
-
വളരെ സന്തുഷ്ടനായ
-
വീന്പടിക്കുന്ന
-
Climbing hoop
♪ ക്ലൈമിങ് ഹൂപ്- നാമം
-
മരംകയറാൻ കാലിൽ പിടുത്തത്തിനുവേണ്ടി ഇടുന്ന വളയം
-
Put through the hoop
♪ പുറ്റ് ത്രൂ ത ഹൂപ്- ക്രിയ
-
യാതനയ്ക്കു വിധേയനാകുക