-
Hope
♪ ഹോപ്- ക്രിയ
-
പ്രതീക്ഷിക്കുക
-
ആശിക്കുക
- നാമം
-
വിശ്വാസം
- ക്രിയ
-
ആഗ്രഹിക്കുക
- നാമം
-
ആഗ്രഹം
- ക്രിയ
-
പ്രത്യാശിക്കുക
- നാമം
-
പ്രതീക്ഷ
-
ആശ
- ക്രിയ
-
കാംക്ഷിക്കുക
- നാമം
-
പ്രത്യാശ
-
പ്രതീക്ഷാഹേതു
- ക്രിയ
-
ആശിച്ചു കാത്തിരിക്കുക
-
Hopes
♪ ഹോപ്സ്- നാമം
-
പ്രതീക്ഷ
-
Hopeful
♪ ഹോപ്ഫൽ- നാമം
-
ഉറപ്പുള്ള
- വിശേഷണം
-
പ്രത്യാശയുള്ള
-
പ്രതീക്ഷാഭാരിതമായ
-
ആശ നിറഞ്ഞ
-
ആശാഭരിതമായ
- നാമം
-
പ്രത്യാശയുള്ളവൻ
-
വിജയസൂചകമായ
- വിശേഷണം
-
വിജയസാദ്ധ്യതയുള്ള ഉത്കർഷേച്ഛു
-
Hopefully
♪ ഹോപ്ഫലി- ക്രിയാവിശേഷണം
-
ആശയോടെ
-
പ്രതീക്ഷയോടെ
-
പ്രത്യാശ പുലർത്തിക്കൊണ്ട്
-
Hoped-for
- വിശേഷണം
-
പ്രതീക്ഷിച്ച
-
Ray of hope
♪ റേ ഓഫ് ഹോപ്- നാമം
-
ആശാകിരണം
-
പ്രത്യാശയുടെ കിരണം
-
Hopefulness
♪ ഹോപ്ഫൽനിസ്- നാമം
-
പ്രത്യാശ
- -
-
പ്രതീക്ഷാഭരിതം
- നാമം
-
പ്രത്യാശയുളള അവസ്ഥ
-
Live in hope
♪ ലൈവ് ഇൻ ഹോപ്- ക്രിയ
-
ശുഭാപ്തിവിശ്വാസമുണ്ടായിരിക്കുക
-
No real hope
♪ നോ റീൽ ഹോപ്- വിശേഷണം
-
പ്രതീക്ഷയില്ലാത്ത
-
Dash ones hopes
♪ ഡാഷ് വൻസ് ഹോപ്സ്- ക്രിയ
-
നിരാശപ്പെടുത്തുക