1. hopefully

    ♪ ഹോപ്ഫുള്ളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രതീക്ഷയോടെ, പ്രത്യാശപുലര്‍ത്തിക്കൊണ്ട്, പ്രത്യാശയോടെ, ശുഭാപ്തിവിശ്വാസത്തോടെ, ആത്മവിശ്വാസത്തോടെ
    3. ശുഭപ്രതീക്ഷക്കൊത്ത്, പ്രതീക്ഷിച്ചപോലെയെങ്കിൽ, എല്ലാം ഭംഗിയായി കലാശിച്ചാൽ, എല്ലാം മംഗളമായി നടന്നാൽ, ദെെവാനുഗ്രഹമുണ്ടെങ്കിൽ
  2. hope against hope

    ♪ ഹോപ്പ് എഗെയിൻസ്റ്റ് ഹോപ്പ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. യാതൊരു സാധ്യതയുമില്ലെങ്കിലും വെറുതെ പ്രതീക്ഷ പുലർത്തുക
  3. hoping against hope

    ♪ ഹോപ്പിംഗ് എഗെയിൻസ്റ്റ് ഹോപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശയ്ക്കു വഴിയില്ലെങ്കിലും ആശ കൈവെടിയാതിരിക്കുക
  4. hopeful

    ♪ ഹോപ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക്ഷാഭാരിതമായ, ആശാഭരിതമായ, പ്രത്യാശയുള്ള, ആശാവഹ, ആശയുള്ള
    3. വിജയസാദ്ധ്യതയുള്ള, ആശാജനകം, പ്രതീക്ഷാനിർഭരം, പ്രതീക്ഷയ്ക്കു വകനല്കുന്ന, ഭാവിയിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന സൂചനനൽകുന്ന
  5. hope

    ♪ ഹോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ, പ്രതീക്ഷ, വാഞ്ഛ, കാംക്ഷ, ആഗ്രഹം
    3. പ്രതീക്ഷ, പ്രത്യാശ, പ്രതീക്ഷാ നിർഭരമായ ആശ, ശുഭപ്രതീക്ഷ, ശുഭാപ്തിവിശ്വാസം
    1. verb (ക്രിയ)
    2. ആശിക്കുക, കാക്കുക, പ്രതീക്ഷിക്കുക, പ്രത്യാശിക്കുക, നോക്കിയിരിക്കുക
    3. പ്രതീക്ഷിക്കുക, ലാക്കാക്കുക, ഉദ്ദേശിക്കുക, ഉന്നംവയ്ക്കുക, മനസ്സു വയ്ക്കുക
  6. hoped-for

    ♪ ഹോപ്ഡ്-ഫോർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക്ഷിച്ച
  7. dash somebodys hope

    ♪ ഡാഷ് സംബഡീസ് ഹോപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതീക്ഷതകർക്കുക
  8. dash one's hopes

    ♪ ഡാഷ് വൺസ് ഹോപ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരാശപ്പെടുത്തുക
  9. ray of hope

    ♪ രെയ് ഓഫ് ഹോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യാശയുടെ കിരണം
    3. ആശാകിരണം
  10. no real hope

    ♪ നോ റിയൽ ഹോപ്പ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക്ഷയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക