1. Horrible

    ♪ ഹോറബൽ
    1. വിശേഷണം
    2. ദാരുണമായ
    3. ഭയാനകമായ
    4. ഞെട്ടിപ്പിക്കുന്ന
    5. അസുഖകരമായ
    6. അമിതമായ
    7. ഭീകരമായ
    8. ബീഭത്സകമായ
  2. Horribleness

    1. നാമം
    2. ബീഭത്സം
    3. ഭയാനകം
    4. ഭീകരം
  3. Horribly

    ♪ ഹോറബ്ലി
    1. വിശേഷണം
    2. ദാരുണമായി
    3. അമിതമായി
    4. ഭീകരമായി
    5. അസുഖകരമായി
    6. ഭയാനകമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക