1. Horse

    ♪ ഹോർസ്
    1. നാമം
    2. കുതിര
    3. കുതിരപ്പട്ടാളം
    4. മരക്കുതിര
    5. അശ്വം
    6. കുതിരപ്പട
    1. ക്രിയ
    2. കുതിരപ്പുറത്തു കയറുക
    3. അതും ഇതും ചെയ്തു നേരം കളയുക
  2. Brown horse

    ♪ ബ്രൗൻ ഹോർസ്
    1. നാമം
    2. തവിട്ടുനിറമുള്ള കുതിര
  3. Horse gram

    ♪ ഹോർസ് ഗ്രാമ്
    1. നാമം
    2. മുതിര
  4. Dark horse

    ♪ ഡാർക് ഹോർസ്
    1. നാമം
    2. അജ്ഞാത കഴിവുകളോടു കൂടിയ പന്തയക്കുതിര
    3. മത്സരത്തിൽ വിജയം വരിക്കുന്ന അജ്ഞാതവ്യക്തി
    1. ക്രിയ
    2. അപ്രശസ്തനായിരുന്ന ഒരാൾ പെട്ടെന്ൻ പ്രശസ്തനാവുക
  5. Draft horse

    ♪ ഡ്രാഫ്റ്റ് ഹോർസ്
    1. നാമം
    2. ഉഴുവാനോ ഭാരം വലിക്കാനോ ഉപയോഗിക്കുന്ന കുതിര
  6. Farrier or horse-keeper

    1. നാമം
    2. കുതിരക്കാരൻ
  7. Female horse

    ♪ ഫീമേൽ ഹോർസ്
    1. നാമം
    2. പെൺകുതിര
  8. Flog a dead horse

    1. ഭാഷാശൈലി
    2. വൃഥാ പരിശ്രമിക്കുക
    3. പാഴ്വേല ചെയ്യുക
    1. ക്രിയ
    2. ഊർജ്ജം പാഴാക്കുക
  9. Half-horse

    1. വിശേഷണം
    2. പാതികുതിരയായ
  10. Hobby horse

    ♪ ഹാബി ഹോർസ്
    1. നാമം
    2. ചെറുകുതിര
    3. മരക്കുതിര
    4. ഒരു കളിക്കോപ്പ്
    5. ഒരാൾ എപ്പോഴും സംസാരിക്കുന്ന ഇഷ്ടവിഷയം
    6. പ്രിയങ്കരമായ വിഷയം
    7. ക്രീഡാശ്വം
    8. ഇഷ്ടവിഷയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക