-
Horses
♪ ഹോർസസ്- നാമം
-
കുതിരകൾ
-
A cross-breed of male horse and female deer
- നാമം
-
ആൺകുതിരയും പെൺമാനും തമ്മിൽ ഇണചേർന്ൻ സൃഷ്ടിക്കുന്ന സങ്കരജാതി
-
Horse gram
♪ ഹോർസ് ഗ്രാമ്- നാമം
-
മുതിര
-
Dark horse
♪ ഡാർക് ഹോർസ്- നാമം
-
അജ്ഞാത കഴിവുകളോടു കൂടിയ പന്തയക്കുതിര
-
മത്സരത്തിൽ വിജയം വരിക്കുന്ന അജ്ഞാതവ്യക്തി
- ക്രിയ
-
അപ്രശസ്തനായിരുന്ന ഒരാൾ പെട്ടെന്ൻ പ്രശസ്തനാവുക
-
Brown horse
♪ ബ്രൗൻ ഹോർസ്- നാമം
-
തവിട്ടുനിറമുള്ള കുതിര
-
Farrier or horse-keeper
- നാമം
-
കുതിരക്കാരൻ
-
Female horse
♪ ഫീമേൽ ഹോർസ്- നാമം
-
പെൺകുതിര
-
Flog a dead horse
- ക്രിയ
-
ഊർജ്ജം പാഴാക്കുക
- ഭാഷാശൈലി
-
വൃഥാ പരിശ്രമിക്കുക
-
പാഴ്വേല ചെയ്യുക
-
Half-horse
- വിശേഷണം
-
പാതികുതിരയായ
-
Hobby horse
♪ ഹാബി ഹോർസ്- നാമം
-
ചെറുകുതിര
-
മരക്കുതിര
-
ഒരു കളിക്കോപ്പ്
-
ഒരാൾ എപ്പോഴും സംസാരിക്കുന്ന ഇഷ്ടവിഷയം
-
പ്രിയങ്കരമായ വിഷയം
-
ക്രീഡാശ്വം
-
ഇഷ്ടവിഷയം