1. Hospitality

    ♪ ഹാസ്പറ്റാലറ്റി
    1. നാമം
    2. ആതിഥ്യം
    3. ഔദാര്യം
    4. അതിഥിസൽക്കാരം
    5. ആതിഥ്യമര്യാദ
  2. Hospitable reception

    ♪ ഹാസ്പിറ്റബൽ റിസെപ്ഷൻ
    1. നാമം
    2. സൽക്കാരം
  3. Psychiatric hospital

    ♪ സൈകീയാട്രിക് ഹാസ്പിറ്റൽ
    1. നാമം
    2. മാനസികാരോഗ്യ കേന്ദ്രം
  4. Maternity hospital

    ♪ മറ്റർനിറ്റി ഹാസ്പിറ്റൽ
    1. നാമം
    2. പ്രസവാശുപത്രി
    3. സൂതികാലയം
  5. Mental hospital

    ♪ മെൻറ്റൽ ഹാസ്പിറ്റൽ
    1. നാമം
    2. ചിത്തരോഗാശുപത്രി
    3. മനോരോഗാശുപത്രി
  6. Field hospital

    ♪ ഫീൽഡ് ഹാസ്പിറ്റൽ
    1. നാമം
    2. വാഹനത്തിൽ സജ്ജീകരിച്ചിട്ടുള്ള സൈനിക ചികിത്സാലയം
  7. Hospitable

    ♪ ഹാസ്പിറ്റബൽ
    1. വിശേഷണം
    2. ഉദാരമതിയായ
    3. അതിഥിസൽക്കാരം ചെയ്യുന്ന
    4. ആതിഥ്യമര്യാദയുള്ള
    5. സൽക്കാരശീലമുള്ള
    6. അതിഥിസത്കാരം ചെയ്യുന്ന
  8. Hospitalization

    ♪ ഹാസ്പിറ്റലസേഷൻ
    1. നാമം
    2. ആശുപത്രിയിൽ പ്രവേശിപ്പിക്കൽ
    3. ആശുപത്രിയിൽ കിടത്തി ചികിത്സിപ്പിക്കൽ
  9. Hospitalize

    ♪ ഹോസ്പിറ്റലൈസ്
    1. ക്രിയ
    2. ആശുപത്രിയിൽ കിടത്തി ചികിത്സിക്കുക
    3. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുക
  10. Hospitableness

    1. നാമം
    2. അതിഥിസൽക്കാരപ്രിയത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക