-
Hosting
♪ ഹോസ്റ്റിങ്- ക്രിയ
-
വെബ്സൈറ്റിനാവശ്യമായ ഫയലുകൾ സെർവറിലേക്ക് ലോഡുചെയ്യുക
-
Heavenly host
♪ ഹെവൻലി ഹോസ്റ്റ്- -
-
ദേവൻമാരും ദേവതകളും
-
Host computer
♪ ഹോസ്റ്റ് കമ്പ്യൂറ്റർ- നാമം
-
ഇന്റർനെറ്റിലൂടെ വിവരങ്ങൾ നമുക്ക് തരുന്ന കമ്പ്യൂട്ടർ
-
Host node
♪ ഹോസ്റ്റ് നോഡ്- -
-
ഹോസ്റ്റ് കമ്പ്യൂട്ടറിന്റെ ഒരു ടെർമിനൽ
-
Sin against host
♪ സിൻ അഗെൻസ്റ്റ് ഹോസ്റ്റ്- നാമം
-
ഏറ്റവും കൊടിയ പാപം
-
A host in himself
- നാമം
-
മഹാശക്തൻ
-
Play host
♪ പ്ലേ ഹോസ്റ്റ്- ക്രിയ
-
ചടങ്ങുകൾക്ക് ചെലവുവഹിക്കുക
-
Reckon without ones host
♪ റെകൻ വിതൗറ്റ് വൻസ് ഹോസ്റ്റ്- ക്രിയ
-
പ്രയാസത്തേയോ എതിർപ്പിനേയോ നിസ്സാരമായി കണക്കാക്കുക
-
Remote host
♪ റിമോറ്റ് ഹോസ്റ്റ്- നാമം
-
ഉപയോഗിക്കുന്ന സ്ഥാനത്തുനിന്നും അകലത്തായി സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടർ
-
Host
♪ ഹോസ്റ്റ്- നാമം
-
പുരുഷാരം
-
ജനക്കൂട്ടം
-
ആതിഥേയൻ
-
സൈന്യം
-
സേന
-
വിരുന്നിനുവിളിച്ചയാൾ
-
സൂത്രക്കാരൻ
- ക്രിയ
-
ആതിഥേയനോ ആതിഥേയയോ ആയി പ്രവർത്തിക്കുക
- നാമം
-
ബൃഹത്സംഘം
-
പട
- ക്രിയ
-
സത്രക്കാരൻ
- നാമം
-
ടെലിവിഷൻ പരിപാടി അവതരിപ്പിക്കുന്ന ആൾ
-
വിശേഷസംരംഭത്തിന് (സംഭവത്തിന്) ആതിഥ്യമരുളുന്ന സ്ഥലം