-
Hotly
♪ ഹാറ്റ്ലി- -
-
ചൂടോടെ
-
സക്രാധം
-
ബദ്ധപ്പാടിൽ
- ക്രിയാവിശേഷണം
-
കാമാതുരതയോടെ
-
ക്ഷോഭത്തോടെ
-
വികാരാവേശത്തോടെ
-
Get into hot water
♪ ഗെറ്റ് ഇൻറ്റൂ ഹാറ്റ് വോറ്റർ- ക്രിയ
-
ഗൗരവമായ കുഴപ്പത്തിലാവുക
-
Give it him hot
♪ ഗിവ് ഇറ്റ് ഹിമ് ഹാറ്റ്- ക്രിയ
-
രൂക്ഷമായി ശകാരിക്കുക
-
Go hot and cold
♪ ഗോ ഹാറ്റ് ആൻഡ് കോൽഡ്- വിശേഷണം
-
ചൂടും തണുപ്പും മാറിമാറിയനുഭവപ്പെടുന്ന
-
Hot air
♪ ഹാറ്റ് എർ- നാമം
-
ബഡായി വർത്തമാനം
-
Hot air baloon
- നാമം
-
ചൂട് വാതക ബലൂൺ
-
Hot and bothered
♪ ഹാറ്റ് ആൻഡ് ബാതർഡ്- വിശേഷണം
-
അത്യന്തം ലുബ്ധനും അസ്വസ്ഥനുമായ
-
Hot cake
♪ ഹാറ്റ് കേക്- നാമം
-
ചൂടപ്പം
- വിശേഷണം
-
വിപണിയിൽ ആവശ്യക്കാരേറെയുള്ള
- നാമം
-
ചൂട് ചപ്പാത്തി
-
Hot cross bun
♪ ഹാറ്റ് ക്രോസ് ബൻ- നാമം
-
ദുഃഖവെള്ളിയാഴ്ചകളിൽ കഴിക്കാറുള്ളതും കുരിശടയാളം രേഖപ്പെടുത്തിയിട്ടുള്ളതുമായ ബൺ
-
Hot dog
♪ ഹാറ്റ് ഡോഗ്- നാമം
-
റൊട്ടിയിൽ സോസ് തേച്ചുണ്ടാക്കുന്ന ഒരു വിഭവം
-
ഹോട്ട് ഡോഗ്
-
സാൻഡ്വിച്ചിൽ അടക്കം ചെയ്തിട്ടുള്ള ഇറച്ചിക്കഷണം