-
Hound
♪ ഹൗൻഡ്- ക്രിയ
-
പിന്തുടരുക
-
തുരത്തുക
-
പിടികൂടുക
- നാമം
-
നീചൻ
- ക്രിയ
-
ഉപദ്രവിക്കുക
-
വേട്ടനായ്ക്കളെ ഉപയോഗിച്ചു വേട്ടയാടുക
- നാമം
-
വേട്ടനായ
- ക്രിയ
-
നിർദയമായി വേട്ടയാടുക
-
നിർദയമായി പിന്തുടരുക
-
Fox hound
♪ ഫാക്സ് ഹൗൻഡ്- നാമം
-
നരിവേട്ട നായ്
-
Afghan hound
♪ ആഫ്ഗാൻ ഹൗൻഡ്- നാമം
-
നീണ്ടമുടിയുള്ള ഒരു തരം നായ
-
Sleuth hound
♪ സ്ലൂത് ഹൗൻഡ്- വിശേഷണം
-
മണം പിടിച്ചു പോകുന്ന നായ
-
നായാട്ടു നായ
- നാമം
-
കുറ്റാന്വേഷകൻ
-
Run with the hare and hunt with the hounds
♪ റൻ വിത് ത ഹെർ ആൻഡ് ഹൻറ്റ് വിത് ത ഹൗൻഡ്സ്- ക്രിയ
-
രണ്ടു ചേരിക്കാരോടും മമതയിൽ കഴിയാൻ ശ്രമിക്കുക