1. Hourly

    ♪ ഔർലി
    1. -
    2. ഓരോ മണിക്കൂർവച്ച്
    3. മണിക്കൂർ തോറും
    1. വിശേഷണം
    2. നിരന്തരമായി
    3. ഒരു മണിക്കൂറിൽ സംഭവിക്കുന്ന
    4. ഒരു മണിക്കൂറിൽ ചെയ്യുന്ന
    5. കണക്കാക്കുന്ന
    1. ക്രിയാവിശേഷണം
    2. മണിക്കൂർ തോറുമുള്ള
    3. എല്ലായ്പ്പോഴും
    1. അവ്യയം
    2. കൂടെക്കൂടെയുള്ള
    3. മണിക്കൂർതോറുമുള്ള
  2. A late hour

    1. നാമം
    2. രാത്രി വളരെ ചെന്നശേഷമുള്ള സമയം
  3. After hours

    ♪ ആഫ്റ്റർ ഔർസ്
    1. നാമം
    2. ജോലികഴിഞ്ഞുള്ള സമയം
  4. At the eleventh hour

    ♪ ആറ്റ് ത ഇലെവൻത് ഔർ
    1. ഉപവാക്യം
    2. അവസാനനിമിഷത്തിൽ
  5. Business hours

    ♪ ബിസ്നസ് ഔർസ്
    1. നാമം
    2. ജോലി സമയം
  6. Canonical hours

    ♪ കനാനകൽ ഔർസ്
    1. നാമം
    2. പ്രാർത്ഥനാവേള
  7. Eleventh hour

    ♪ ഇലെവൻത് ഔർ
    1. നാമം
    2. പതിനൊന്നാം മണിക്കൂർ
    3. അന്ത്യനിമിഷം
    4. അവസാന നിമിഷം
  8. Half-hour

    1. നാമം
    2. അരമണിക്കൂർ
  9. Half-hourly

    1. വിശേഷണം
    2. അരമണിക്കൂർ ഇടവിട്ട്
  10. Happy-hour

    1. നാമം
    2. ശുഭസന്ദർഭം
    3. ഇഷ്ടംപോലെ ലഹരിപാനീയങ്ങൾ ചുരുങ്ങിയ വിലയ്ക്ക് മദ്യശാലകളിൽ കിട്ടുന്ന സമയം (വൈകുന്നേരം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക