1. House

    ♪ ഹൗസ്
    1. നാമം
    2. സത്രം
    3. കുടുംബം
    4. ഇടം
    5. വസതി
    6. മൃഗശാല
    7. അനാഥാലയം
    8. കൂട്ടുവ്യാപാരികൾ
    9. ആലയം
    10. വിഹാരസ്ഥലം
    11. വഴിമ്പലം
    12. വസ്തുക്കൾ
    13. സൂക്ഷിക്കുന്ന സ്ഥലം
    14. നാടകസദസ്സ്
    15. രാശിസ്ഥാനം
    16. സിനിമാതിയേറ്റർ
    17. വീട്
    18. സ്കൂളിൽ കുട്ടികളെ മത്സരങ്ങൾക്കായി തിരിക്കുന്ന വിഭാഗം
    1. ക്രിയ
    2. വീട്ടിൽ താമസിപ്പിക്കുക
    3. വസതി ആലയം
  2. House-to-house

    1. -
    2. വീടുതോറും
    1. വിശേഷണം
    2. വീടുവീടാന്തരമുള്ള
  3. Block house

    ♪ ബ്ലാക് ഹൗസ്
    1. നാമം
    2. കോട്ട
    3. ദുർഗ്ഗം
  4. Boaster in ones own house

    1. നാമം
    2. സ്വന്തംവീട്ടിൽ വീമ്പടിക്കുന്ന ആൾ
  5. Boat-house

    1. നാമം
    2. വള്ളപ്പുര
  6. Charnel house

    1. നാമം
    2. മരിച്ചവരുടെ ദേഹങ്ങളോ അസ്ഥികളോ നിക്ഷേപിക്കുന്ന സ്ഥലം
  7. Coffee house

    ♪ കാഫി ഹൗസ്
    1. നാമം
    2. ലഘുഭക്ഷണശാല
    3. കാപ്പിയും ലഘുഭക്ഷണവും കിട്ടുന്ന ഭോജനശാല
  8. Fathers house

    ♪ ഫാതർസ് ഹൗസ്
    1. നാമം
    2. അച്ഛന്റെ വീട്
  9. Curing house

    ♪ ക്യുറിങ് ഹൗസ്
    1. നാമം
    2. സാധനങ്ങൾ കേടുവരാതെ പാകപ്പെടുത്തുന്ന സ്ഥലം
  10. Customs house

    ♪ കസ്റ്റമ്സ് ഹൗസ്
    1. നാമം
    2. ചങ്കപ്പുര
    3. പാണ്ട്യാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക