-
Houses
♪ ഹൗസസ്- നാമം
-
ഭവനങ്ങൾ
-
വീടുകൾ
-
House-to-house
- -
-
വീടുതോറും
- വിശേഷണം
-
വീടുവീടാന്തരമുള്ള
-
As safe as houses
♪ ആസ് സേഫ് ആസ് ഹൗസസ്- വിശേഷണം
-
വളരെ ഭദ്രമായി
-
വളരെ സുരക്ഷിതമായ
-
Boaster in ones own house
- നാമം
-
സ്വന്തംവീട്ടിൽ വീമ്പടിക്കുന്ന ആൾ
-
Boat-house
- നാമം
-
വള്ളപ്പുര
-
Block house
♪ ബ്ലാക് ഹൗസ്- നാമം
-
കോട്ട
-
ദുർഗ്ഗം
-
Coffee house
♪ കാഫി ഹൗസ്- നാമം
-
ലഘുഭക്ഷണശാല
-
കാപ്പിയും ലഘുഭക്ഷണവും കിട്ടുന്ന ഭോജനശാല
-
Fathers house
♪ ഫാതർസ് ഹൗസ്- നാമം
-
അച്ഛന്റെ വീട്
-
Curing house
♪ ക്യുറിങ് ഹൗസ്- നാമം
-
സാധനങ്ങൾ കേടുവരാതെ പാകപ്പെടുത്തുന്ന സ്ഥലം
-
Customs house
♪ കസ്റ്റമ്സ് ഹൗസ്- നാമം
-
ചങ്കപ്പുര
-
പാണ്ട്യാല