-
Hub
♪ ഹബ്- നാമം
-
തടസ്സം
-
മുഴ
-
ചക്രത്തിന്റെ കുടം
-
താൽപര്യകേന്ദ്രം
-
നെറ്റ്വർക്കിലെ ഏതെങ്കിലും ഒരു ജംഗ്ഷൻ
-
രണ്ടിൽകൂടുതൽ കമ്പ്യൂട്ടർ നെറ്റവർക്ക് ചെയ്യാനുപയോഗിക്കുന്ന ഉപകരണം
-
ചക്രത്തിൻറെ കുടം
-
താത്പര്യകേന്ദ്രം
-
ബസ് റൂട്ടിലുള്ള പ്രധാന കേന്ദ്രം
-
Hub cap
♪ ഹബ് കാപ്- നാമം
-
വാഹനത്തിന്റെ ചക്രത്തിന്റെ മദ്ധ്യഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ലോഹത്തകിട്
-
Hot hubs
♪ ഹാറ്റ് ഹബ്സ്- നാമം
-
മുഴച്ചു നിൽക്കുന്ന ശരീര ഭാഗങ്ങൾ