-
Hum
♪ ഹമ്- ക്രിയ
-
മൂളുക
-
മൂളിപ്പാടുക
-
സജീവമാക്കിത്തീർക്കുക
- നാമം
-
തേനീച്ച, വണ്ട് മുതലായവ പുറപ്പെടുവിക്കുന്ന ശബ്ദം
-
അത്ഭുതം, സംശയം ഇവ പ്രകടിപ്പിക്കുന്നതിനായി പുറപ്പെടുവിക്കുന്ന മൂളൽ ശബ്ദം
-
വാക്കുകളില്ലാതെ ഈണം മൂളുക
-
ചുണ്ടുകൾ അടച്ചുകൊണ്ട് പാടുക
-
Humming
♪ ഹമിങ്- വിശേഷണം
-
മൂളുന്ന
- ക്രിയ
-
സജീവമാക്കിത്തീർക്കൽ
-
Hum and haw
♪ ഹമ് ആൻഡ് ഹോ- ക്രിയ
-
സംസാരമദ്ധ്യേ സന്ദേഹിക്കുക
-
Humming bee
♪ ഹമിങ് ബി- നാമം
-
തേനീച്ച
-
Humming sound
♪ ഹമിങ് സൗൻഡ്- നാമം
-
മൂളൽ