-
Human
♪ ഹ്യൂമൻ- നാമം
-
മനുഷ്യൻ
- വിശേഷണം
-
മനുഷ്യനെക്കുറിച്ചുള്ള മാനുഷികമായ
-
മാനവീയമായ
-
മനുഷ്യസഹജമായ
-
ഉയർന്ന ഗുണങ്ങളുള്ള
-
മനുഷ്യനെക്കുറിച്ചുള്ള
-
മാനുഷികമായ
- നാമം
-
മനുഷ്യസംബന്ധമായ
-
മനുഷ്യഗുണങ്ങളുള്ള
-
Humane
♪ ഹ്യൂമേൻ- -
-
ദയാലുവായ
- വിശേഷണം
-
കരുണാർദ്രമായ
-
ദയയുള്ള
-
ദീനവൽസനായ
-
മനുഷ്യഗുണമുള്ള
- -
-
ആർദ്രഹൃദയനായ
-
Humanly
♪ ഹ്യൂമൻലി- ക്രിയാവിശേഷണം
-
മനുഷ്യത്വത്തോടെ
-
ദയാപൂർവ്വം
-
അനുകമ്പയോടെ
-
മാനുഷപ്രകാരം
-
അനുകന്പയോടെ
-
മാനുഷികമായി
-
Humanize
♪ ഹ്യൂമനൈസ്- നാമം
-
മനുഷ്യത്വം
- ക്രിയ
-
മനുഷ്യനാക്കുക
-
മാനവികസ്വഭാവം നൽകുക
-
Humanely
♪ ഹ്യൂമേൻലി- നാമം
-
സാനുകമ്പം
- വിശേഷണം
-
കരുണാർദ്രമായി
-
ദീനവൽസലമായി
- ക്രിയാവിശേഷണം
-
സദയം
-
അലിവോടെ
-
സാനുകന്പം
-
Humanism
♪ ഹ്യൂമനിസമ്- നാമം
-
മാനുഷികത്വം
-
മാനുഷ്യവർഗപ്രമം
-
മാനവമതം
-
സാഹിത്യസംസ്കാരം
-
സാഹിത്യസംസ്ക്കാരം
-
Humanity
♪ ഹ്യൂമാനിറ്റി- -
-
ദാക്ഷിണ്യം
- നാമം
-
മനുഷ്യവർഗം
-
മനുഷ്യപ്രകൃതി
-
മനുഷ്യഗുണം
-
മനുഷ്യത്വം
-
ദീനവാൽസല്യം
- -
-
മനുഷ്യകുലം
-
Humanities
♪ ഹ്യൂമാനിറ്റീസ്- നാമം
-
കാവ്യാലങ്കാരാദിവിദ്യകൾ
-
സാഹിത്യാദിമാനവിക വിഷയങ്ങൾ
-
Humaneness
- നാമം
-
ദയ
-
കരുണാദ്രം
-
Human race
♪ ഹ്യൂമൻ റേസ്- നാമം
-
മനുഷ്യവർഗം
-
മനുഷ്യജാതി