1. Humiliating

    ♪ ഹ്യൂമിലിയേറ്റിങ്
    1. വിശേഷണം
    2. ലജ്ജാകരമായ
    3. അപമാനിക്കുന്ന
    4. മാനം കെടുത്തുന്ന
  2. Humiliate

    ♪ ഹ്യൂമിലിയേറ്റ്
    1. ക്രിയ
    2. അവമാനിക്കുക
    3. അപമാനിക്കുക
    4. അവഹേളിക്കുക
    5. നാണം കെടുത്തുക
    1. വിശേഷണം
    2. ലജ്ജിപ്പിക്കുക
    1. -
    2. താഴ്ത്തുക
  3. Humiliated

    ♪ ഹ്യൂമിലിയേറ്റിഡ്
    1. വിശേഷണം
    2. അപമാനിക്കപ്പെട്ട
    3. ആകർഷിക്കപ്പെട്ട
    4. നാണം കെടുത്തിയ
  4. Humiliation

    ♪ ഹ്യൂമിലിയേഷൻ
    1. നാമം
    2. പരിഭവം
    3. മാനഹാനി
    4. മാനഭംഗം
    5. അപമാനം
    6. ഗർവ്വഭംഗം
    7. നാണക്കേട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക