1. Humorous

    ♪ ഹ്യൂമർസ്
    1. വിശേഷണം
    2. ചിരിപ്പിക്കുന്ന
    3. രസകരമായ
    4. ഫലിതമയമായ
    5. നർമ്മം തുളുമ്പുന്ന
    6. ഫലിതമായ
  2. Humorous fellow

    ♪ ഹ്യൂമർസ് ഫെലോ
    1. നാമം
    2. ഫലിതക്കാരൻ
  3. Humorous person

    ♪ ഹ്യൂമർസ് പർസൻ
    1. നാമം
    2. ഫലിതക്കാരൻ
    3. നർമ്മജ്ഞൻ
  4. ill-humored

    1. വിശേഷണം
    2. എളുപ്പത്തിൽ അലോസരപ്പെടുന്ന
  5. Humor

    ♪ ഹ്യൂമർ
    1. നാമം
    2. ഫലിതം
    3. നർമ്മോക്തി
    4. ചിത്തവൃത്തി
  6. Humorously

    ♪ ഹ്യൂമർസ്ലി
    1. വിശേഷണം
    2. തമാശയായി
    3. നർമ്മബോധമുള്ള
    4. ചിത്തവൃത്തിയുള്ള
    5. ഫലിതമായി
    1. ക്രിയാവിശേഷണം
    2. നർമ്മത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക