-
Hunt
♪ ഹൻറ്റ്- ക്രിയ
-
വേട്ടയാടുക
- -
-
തിരയുക
- വിശേഷണം
-
വേട്ട
- നാമം
-
തിരച്ചിൽ
- ക്രിയ
-
പിൻതുടരുക
-
നായാടുക
-
Hunted
♪ ഹൻറ്റഡ്- വിശേഷണം
-
വേട്ടയാടപ്പെട്ട
-
Hunting
♪ ഹൻറ്റിങ്- -
-
വേട്ടയാടൽ
-
മൃഗയ
-
Job-hunt
- ക്രിയ
-
പണി തിരക്കി നടക്കുക
-
Witch-hunt
- നാമം
-
എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ തേടിപ്പിടിച്ച് നിരന്തരം ബുദ്ധിമുട്ടിപ്പിക്കൽ
-
Rat-hunting
- -
-
എലിവേട്ട
-
Hunt around
♪ ഹൻറ്റ് എറൗൻഡ്- ക്രിയ
-
പരതുക
-
Hunting deity
♪ ഹൻറ്റിങ് ഡീറ്റി- നാമം
-
ശിവമൂർത്തി
-
Treasure hunt
♪ റ്റ്റെഷർ ഹൻറ്റ്- നാമം
-
നിധിവേട്ട
-
ഒളിച്ചു വച്ചിരിക്കുന്ന സമ്മാനം തേടിപ്പിടിക്കുന്ന ഒരു വിനോദം
-
Hunting sport
♪ ഹൻറ്റിങ് സ്പോർറ്റ്- -
-
മൃഗയാവിനോദം