അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hurt feelings
♪ ഹർട്ട് ഫീലിംഗ്സ്
src:crowd
verb (ക്രിയ)
വികാരത്തെവ്രണപ്പെടുത്തുക
hurt someone's feelings
♪ ഹർട്ട് സംവൺസ് ഫീലിംഗ്സ്
src:ekkurup
verb (ക്രിയ)
മനോവികാരങ്ങൾ വ്രണപ്പെടുത്തുക, ദ്രോഹിക്കുക, അതിക്രമിക്കുക, പരസ്യമായി അപമാനിക്കുക, അവഹേളിക്കുക
feel hurt
♪ ഫീൽ ഹർട്ട്
src:ekkurup
phrase (പ്രയോഗം)
വിരോധം തോന്നുക, പ്രതിഷേധം തോന്നുക, വികാരം മുറിപ്പെടുക, മുറിവേല്ക്കുക, വിഷമിക്കുക
verb (ക്രിയ)
ഈർഷ്യതോന്നുക, ശല്യം തോന്നുക, അസ്വസ്ഥത അനുഭവപ്പെടുക, വിരോധം തോന്നുക, പ്രകോപിതമാവുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക