-
Husband
♪ ഹസ്ബൻഡ്- നാമം
-
നായകൻ
-
നിർവ്വാഹകൻ
- ക്രിയ
-
വിവാഹം കഴിക്കുക
- നാമം
-
വീട്ടെജമാൻ
- ക്രിയ
-
മിതവ്യയത്തോടെ നിർവ്വഹിക്കുക
- നാമം
-
സഹധർമ്മചാരി
-
Husband's
♪ ഹസ്ബൻഡ്സ്- -
-
ഭർത്താവിന്റെ
-
Ships husband
♪ ഷിപ്സ് ഹസ്ബൻഡ്- നാമം
-
കപ്പൽക്കലവറക്കാരൻ
-
House husband
♪ ഹൗസ് ഹസ്ബൻഡ്- നാമം
-
ഗൃഹഭരണം തൊഴിൽ ആയിട്ടുള്ള പുരുഷൻ
-
Husbands sister
♪ ഹസ്ബൻഡ്സ് സിസ്റ്റർ- നാമം
-
നാത്തൂൻ
-
Beloved husband
♪ ബിലവ്ഡ് ഹസ്ബൻഡ്- നാമം
-
പ്രാണനാഥൻ
-
Husband and wife
♪ ഹസ്ബൻഡ് ആൻഡ് വൈഫ്- നാമം
-
ഭാര്യാഭർത്താക്കന്മാർ
-
Daughters husband
♪ ഡോറ്റർസ് ഹസ്ബൻഡ്- നാമം
-
മരുമകൻ
-
Hen-pecked husband
- നാമം
-
പെൺകോന്തൻ
-
Woman bereft of children and husband
♪ വുമൻ ബറെഫ്റ്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഹസ്ബൻഡ്- നാമം
-
കുഞ്ഞുങ്ങളോ ഭർത്താവോ ഇല്ലാത്ത സ്ത്രീ