1. Husky

    ♪ ഹസ്കി
    1. വിശേഷണം
    2. പരുപരുത്ത
    3. പരുഷമായ
    4. ബലമുള്ള
    5. ഉമിയുള്ള
    6. ഉമിനിറഞ്ഞ
    1. നാമം
    2. ആർട്ടിക് പ്രദേശങ്ങളിൽ സ്ളെഡ്ജ് വലിക്കുന്ന നായ
    3. ഉമിപോലെ ഉണങ്ങിയ
    4. തോലുകളയാത്ത
  2. Husky voice

    1. നാമം
    2. പരുപരുത്ത ശബ്ദം
  3. Huskiness

    1. നാമം
    2. പരുഷത
    3. കർക്കശത
    4. ഉമികളയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക