-
Hydrogenation
♪ ഹൈഡ്രാജനേഷൻ- നാമം
-
ഹൈഡ്രജൻ അണുകേന്ദ്രത്തെ ഹീലിയം അണുകേന്ദ്രമാക്കി മാറ്റുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം ഉപയോഗപ്പെടുത്തുന്ന വലിയ ബോംബ്
-
Hydrogen-bomb
- നാമം
-
ഹൈഡ്രജൻ ബോംബ്
-
Ox hydrogen
♪ ആക്സ് ഹൈഡ്രജൻ- നാമം
-
പ്രാണവായുവും ജലവായുവും കത്തിജ്ജ്വലിക്കുന്നതിനുതകുന്ന അവയുടെ യോഗം
-
Hydrogen
♪ ഹൈഡ്രജൻ- നാമം
-
ജലവായു
-
ഹൈഡ്രജൻ
-
ഹൈഡ്രജൻ വാതകം
-
പ്രപഞ്ചത്തിൽ ധാരാളമായുള്ളതും അറിയപ്പെട്ടവയിൽ വെച്ച് ഏറ്റവും കനം കുറഞ്ഞത് എന്നാൽ നിറമോ മണമോ ഇല്ലാത്തതും അദൃശ്യവും എളുപ്പത്തിൽ തീപിടിക്കുന്നതുമായ വാതകം