-
Hyper
♪ ഹൈപർ- വിശേഷണം
-
അമിതമായ
-
അധികമായ
- പൂർവ്വപ്രത്യയം
-
സാധാരണയിൽ കവിഞ്ഞ
-
Hyper text
♪ ഹൈപർ റ്റെക്സ്റ്റ്- നാമം
-
ഒരു വിഷയത്തിനോടനുബന്ധിച്ചുള്ള വിവരങ്ങൾ പരസ്പരം ബന്ധപ്പെടുത്തി തയ്യാറാക്കുന്ന ഇലക്ട്രാണിക് പ്രസാധന രീതി
-
Hyper media
♪ ഹൈപർ മീഡീ- നാമം
-
ശബ്ദവും ദൃശ്യവുമുള്ള ഹൈപ്പർ ടെക്സ്റ്റുകൾ