-
As sure as gun
♪ ആസ് ഷുർ ആസ് ഗൻ- ക്രിയാവിശേഷണം
-
തികച്ചും
- വിശേഷണം
-
തീർച്ചയായ
-
Make sure
♪ മേക് ഷുർ- ക്രിയ
-
ഉറപ്പു വരുത്തുക
-
Slow but sure
♪ സ്ലോ ബറ്റ് ഷുർ- വിശേഷണം
-
ആത്യന്തികമായി വിജയിക്കുന്ന
-
Sure of
♪ ഷുർ ഓഫ്- വിശേഷണം
-
പൂർണ്ണ വിശ്വാസമുള്ള
-
Sure shot
♪ ഷുർ ഷാറ്റ്- നാമം
-
ഉന്നം തെറ്റാത്ത വെടിക്കാരൻ
-
Sure-footed
- വിശേഷണം
-
കാലുറപ്പുള്ള
- -
-
കാലുറപ്പിച്ചു ചവിട്ടിയ
-
Sure as hell
♪ ഷുർ ആസ് ഹെൽ- -
-
ഉറച്ച വിശ്വാസം
- വിശേഷണം
-
തീർച്ചായായ
-
Sure enough
- ഭാഷാശൈലി
-
പ്രതീക്ഷിച്ച പോലെ
-
കരുതിയ പോലെ
-
Sure
♪ ഷുർ- ക്രിയാവിശേഷണം
-
തീർച്ചയായും
- വിശേഷണം
-
നിസ്സംശയമായ
-
ഉറപ്പായ
-
ഉറപ്പായി
- നാമം
-
നിസ്സംശയം
- വിശേഷണം
-
വിശ്വാസനീയമായ
-
വിശ്വസനീയമായ
-
ഭദ്രമായ
-
നിശ്ചയമുള്ള
-
വാക്കുതെറ്റാത്ത
-
വാക്കുതെറ്റായ
-
തീർച്ചയുള്ള
-
അപകടമില്ലാതെ
- -
-
ഊനം കൂടാതെ
-
നിസ്സംശമായ
-
Sureness
- നാമം
-
നിശ്ചയം
-
ദൃഢത
-
നിർണ്ണയം