1. I dare say

    ♪ ഐ ഡെയർ സെ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഊഹപ്രകാരം, ഞാൻ കരുതുന്നു, ഞാൻ വിചാരിക്കുന്നു, ഞാൻ പ്രതീക്ഷിക്കുന്നു, ഞാൻ ഊഹിക്കുന്നു
  2. dare say

    ♪ ഡെയർ സേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിചാരിക്കുക, ശരിയെന്നു കരുതുക, ഉദ്ദേശിക്കുക, ഊഹിക്കുക, അംഗീകരിക്കുക
    3. കരുതുക, വിചാരിക്കുക, സങ്കല്പിക്കുക, വിശ്വസിക്കുക, ശരിയെന്നു വിചാരിക്കുക
    4. ഊഹിക്കുക, കരുതുക, അനുമാനിക്കുക, നിനച്ചെടുക്കുക, വിചാരിക്കുക
    5. ഭാവനചെയ്യുക, ആശങ്കിക്കുക, കരുതുക, അനുമാനിക്കുക, ഉറപ്പിക്കുക
    6. വിശ്വസിക്കുക, കരുതുക, ചിന്തിക്കുക, വിചാരിക്കുക, നണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക