1. I don't give a damn

    ♪ ഐ ഡോണ്ട് ഗിവ് എ ഡാം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഞാനതുകാര്യമാക്കുന്നില്ല, ഞാനതു കാര്യമായിട്ടെടുക്കുന്നില്ല, അത് എന്നെ ബാധിക്കുന്നതല്ല, ഞാനതു ശ്രദ്ധിക്കുന്നില്ല, ഞനത് അവഗണിക്കുന്നു
  2. give a damn

    ♪ ഗിവ് എ ഡാം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വകവയ്ക്കുക, സാരമായി കരുതുക, ഗൗനിക്കുക, കാര്യമാക്കുക, ശ്രദ്ധിക്കുക
    1. verb (ക്രിയ)
    2. ശ്രദ്ധിക്കുക, ചിന്തിക്കുക, വിചാരിക്കുക, ഉൽക്കണ്ഠപ്പെടുക, ഉൽക്കണ്ഠ ഉണ്ടായിരിക്കുക
    3. സാരമാക്കുക, മനസ്സിൽ കൊള്ളുക, പ്രകോപിതമാവുക, കരുതുക, ഗൗനിക്കുക
    4. അലട്ടുക, ശ്രദ്ധാലുവാകുക, ക്ലേശിക്കുക, വിഷമിക്കുക, ആശങ്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക