1. never-never

    ♪ നെവർ-നെവർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തവണവ്യവസ്ഥ, {hire}, വാങ്ങൽ, വാങ്ങിക്കൽ, കൊള്ളം
  2. never say boo

    ♪ നെവർ സേ ബൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നും മിണ്ടാതിരിക്കുക
  3. never ever

    ♪ നെവർ എവർ
    src:crowdShare screenshot
    1. conjunction (സന്ധി)
    2. ഒരിക്കലും
  4. never is a long word

    ♪ നെവർ ഇസ് എ ലോംഗ് വേഡ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. നിരാശപ്പെടുന്നതിലർത്ഥമില്ല
  5. better late than never

    ♪ ബെറ്റർ ലേറ്റ് ദാൻ നെവർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ്
    3. ഒരിക്കലും പ്രവർത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവർത്തിക്കുന്നതാണ്
  6. never-ending

    ♪ നെവർ-എൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവസാനിക്കാത്ത, ഒടുങ്ങാത്ത, ഇടവിടാത്ത, നിരന്തര, എപ്പോഴുമുള്ള
    3. ഒരിക്കലും തീരാത്ത, തീരാത്ത, എണ്ണമറ്റ, എണ്ണറ്റ, അസംഖ്യം
  7. never look back

    ♪ നെവർ ലുക്ക് ബാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുന്നേറുക
  8. never mind

    ♪ നെവർ മൈൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സാരമില്ല, പോട്ടെ, പോട്ടെ സാരമില്ല, അതിനു വിഷമിക്കേണ്ട, വിട്ടുകളയൂ
    3. ക്ഷമാപണത്തിന്റെ ആവശ്യമില്ലാതിരിക്കുക, ക്ഷമചോദിക്കാതിരിക്കുക, മറന്നുകളയുക, കാര്യമാക്കാതിരിക്കുക, ഗൗരവമായെടുക്കാതിരിക്കുക
  9. never

    ♪ നെവർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരിക്കലും, കദാപി, ഒരിക്കലും ഇല്ല, ഒരുസമയത്തും, ജന്മേപി
    3. അശേഷമില്ല, അശേഷവുമില്ല, ഒട്ടുമില്ല, ഒട്ടുംതന്നെ, തീരെക്കുറച്ചുപോലും
  10. never set a foot wrong

    ♪ നെവർ സെറ്റ് എ ഫുട്ട് റോംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തെറ്റുകൾ വരുത്താതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക