1. user id

    ♪ യൂസർ ഐഡി
    src:crowdShare screenshot
    1. noun (നാമം)
    2. നെറ്റ്വർക്കിൽ പ്രവേശിക്കാൻ ഉപയോക്താവിൻ നൽകുന്ന പേർ
  2. ID

    ♪ ഐഡി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ബോധമില്ലാതായ, അബോധമനസ്സ്, ഉപബോധം, ഉപബോധാവസ്ഥ, ഉപബോധമനസ്സ്
    1. noun (നാമം)
    2. അബോധമനസ്സ്, ഉപബോധം, ഉപബോധാവസ്ഥ, ഉപബോധമനസ്സ്, അന്തർഭാവന
    3. ആത്മാവ്, ചേതന, ചെെതന്യം, ചിന്തയുടെ സത്ത, ജീവൻ
    4. രേഖകൾ, അധികാരപത്രങ്ങൾ, പ്രമാണപത്രങ്ങൾ, കടലാസുകൾ, യോഗ്യതാപത്രങ്ങൾ
    5. വ്യക്തിഗതവിവരങ്ങൾ രേഖപ്പെടുത്തിയ ചീട്ട്, തിരിച്ചറിയൽ പത്രം, തിരിച്ചറിയൽചീട്ട്, തിരിച്ചറിയൽ കാർഡ്, ഐഡി കാർഡ്
    6. തിരിച്ചറിവടയാളം, തിരിച്ചറിയൽകാർഡ്, തിരിച്ചറിയൽ രേഖകൾ, ആധാരരേഖകൾ, രേഖ
  3. ID card

    ♪ ഐഡി കാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രേഖകൾ, അധികാരപത്രങ്ങൾ, പ്രമാണപത്രങ്ങൾ, കടലാസുകൾ, യോഗ്യതാപത്രങ്ങൾ
    3. തിരിച്ചറിവടയാളം, തിരിച്ചറിയൽകാർഡ്, തിരിച്ചറിയൽ രേഖകൾ, ആധാരരേഖകൾ, രേഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക