-
Ices
♪ ഐസസ്- -
-
ഇന്ത്യൻ കമ്പ്യൂട്ടർ എഡ്യൂക്കേഷണൽ സൊസൈറ്റി
-
De-ice
- ക്രിയ
-
മഞ്ഞുകട്ട മാറ്റുക
-
ഐസ് മാറ്റുക
-
Ice boat
♪ ഐസ് ബോറ്റ്- നാമം
-
ഉറഞ്ഞ മഞ്ഞിൽക്കൂടി പാതയുണ്ടാക്കുന്ന വള്ളം
-
Ice cap
♪ ഐസ് കാപ്- നാമം
-
മഞ്ഞുതൊപ്പി
-
Ice cream
♪ ഐസ് ക്രീമ്- നാമം
-
പാൽപ്പാട തണുപ്പിച്ച് ഉണ്ടാക്കുന്ന മധുരമുള്ള ഒരു തണുത്ത വിഭവം
-
ഐസ് ക്രീം
-
Ice field
♪ ഐസ് ഫീൽഡ്- നാമം
-
ഹിമപ്പരപ്പ്
-
Ice floe
♪ ഐസ് ഫ്ലോ- നാമം
-
പൊങ്ങിയൊഴുകുന്ന ഹിമപ്പരപ്പ്
-
Ice hockey
♪ ഐസ് ഹാകി- നാമം
-
ഐസിൽ കളിക്കുന്ന ഒരു കളി
-
ഐസ് ഹോക്കി
-
Ice lolly
♪ ഐസ് ലാലി- നാമം
-
ഐസ് മിഠായി
-
Ice man
♪ ഐസ് മാൻ- -
-
മഞ്ഞുകട്ടി വിൽക്കുന്നയാൾ
- നാമം
-
വാടക കൊലയാളി