1. ideal

    ♪ ഐഡിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാതൃകാപരമായ, ആദർശപരമായ, തികഞ്ഞ, നല്ല, കുറ്റമറ്റ
    3. ആദർശപരമായ, അമൂർത്ത, കേവലമായ, സെെദ്ധാന്തിക, താത്ത്വികമായ
    4. ആദർശയോഗ്യമായ, അപ്രാപ്യമായ, സാധിക്കാനാവാത്ത, ദുസ്സാധ, സാധിക്കാൻ പ്രയാസമായ
    1. noun (നാമം)
    2. ആദർശമാതൃക, ആദർശം, സമ്പൂർണ്ണമാതൃക, പരിപൂർണ്ണത, ഉത്കൃളഷ്ടമാതൃക
    3. ആദർശം, മാതൃക, നിർമ്മാണമാതൃക, ഉത്തമോദാഹരണം, മഹാപ്രതീകം
    4. ആദർശം, ആദർശശുദ്ധി, തത്ത്വം, മാനദണ്ഡം, മൂലതത്ത്വം
  2. ideality

    ♪ ഐഡിയാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സാങ്കൽപികത്വം
    3. ആദർശവസ്തു
    4. ആദർശപരത
  3. idealize

    ♪ ഐഡിയലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആദർശവത്കരിക്കുക, കാല്പനിക പരിവേഷം നൽകുക, കാല്പനികവത്കരിക്കുക, യാഥാർത്ഥ്യബോധം ഇല്ലാതിരിക്കുക, മാതൃകയാക്കുക
  4. one ideal

    ♪ വൺ ഐഡിയൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇടുങ്ങിയ മനസ്സുള്ള
    3. ഒരേ ഒരു ആശയത്തോടുകൂടിയ
  5. beau ideal

    ♪ ബ്യൂ ഐഡിയൽ
    src:crowdShare screenshot
    1. noun (നാമം)
    2. സൗന്ദര്യത്തിന്റെ പരമമാതൃക
    3. മനോരമ്യരൂപം
    4. പരിപൂർണ്ണലാവണ്യബോധം
  6. ideally a dv

    ♪ ഐഡിയലി എ ഡിവി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആദർശപരമായി, മാതൃകാപരമായി, ആദർശാത്മകമായി, മാതൃകാപരമായ രീതിയിൽ, ആദർശലോകത്തിൽ
  7. ideal time

    ♪ ഐഡിയൽ ടൈം
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂഹൂർത്തം, ധന്യമുഹൂർത്തം, ധന്യനിമിഷം, തക്കസമയം, ക്ഷണം
  8. the ideal

    ♪ ദ ഐഡിയൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിപൂർണ്ണത, സമ്പൂർണ്ണത, സമ്പൂർണ്ണമാതൃക, പരിപൂർണ്ണതയുടെ സാക്ഷാത്കാരം, കമാലിയത്ത്
  9. ideals

    ♪ ഐഡിയൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സദാചാരം, ധർമ്മം, ഋതം, ധാർമ്മികത, സന്മാർഗ്ഗശാസ്ത്രം
    3. പ്രത്യയശാസ്ത്രം, തത്ത്വസംഹിത, ആദർശസംഹിത, ആദർശങ്ങൾ, ആശയസംഹിത
    4. ജീവിത്വൂല്യം, സാന്മാർഗ്ഗികനിയമം, സദാചാരം, ന്യായവൃത്തം, ശിഷ്ടാചാരം
  10. ideal position

    ♪ ഐഡിയൽ പൊസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. യോഗ്യമായസ്ഥാനം, സമർഹമായ സ്ഥാനം, പറ്റിയ സ്ഥലം, ഏറ്റവും പറ്റിയ ഇടം, പ്രവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക