1. Idealization

    1. നാമം
    2. ആദർശവൽക്കരണം
    3. ആദർശവത്ക്കരണം
  2. Beau ideal

    ♪ ബോ ഐഡീൽ
    1. നാമം
    2. മനോരമ്യരൂപം
    3. പരിപൂർണ്ണലാവണ്യബോധം
    4. സൗന്ദര്യത്തിന്റെ പരമമാതൃക
  3. One ideal

    ♪ വൻ ഐഡീൽ
    1. വിശേഷണം
    2. ഇടുങ്ങിയ മനസ്സുള്ള
    3. ഒരേ ഒരു ആശയത്തോടുകൂടിയ
  4. Ideal

    ♪ ഐഡീൽ
    1. വിശേഷണം
    2. പൂർണ്ണമായ
    3. ആദർശപരമായ
    4. മാതൃകാപരമായ
    5. തികച്ചും യുക്തമായ
    6. ഭാവനാപരമായ
    7. അനുയോജ്യമായ
    8. കാല്പനികമായ
    9. കാൽപനികമായ
    10. അത്യുത്തമ മാതൃക
    11. ആദർശയോഗ്യമായ
    12. ഉത്കൃഷ്ട മാതൃക
    1. നാമം
    2. ആദർശം
    3. സമ്പൂർണ്ണമാതൃക
    4. ആദർശവാദം
  5. Idealize

    ♪ ഐഡീലൈസ്
    1. ക്രിയ
    2. മാതൃകയാക്കുക
    3. വിശിഷ്ടഗുണമാരോപിക്കുക
  6. Ideallity

    1. നാമം
    2. സാങ്കൽപികത്വം
    3. ആദർശപരത
    4. ആദർശവസ്തു
  7. Ideally

    ♪ ഐഡീലി
    1. വിശേഷണം
    2. മാതൃകാപരമായി
    3. ഭാവനാപരമായി
    4. ആദർശപരമായി
  8. Idealism

    ♪ ഐഡീലിസമ്
    1. നാമം
    2. ആദർശവാദം
    3. ആദർശനിഷ്ഠ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക