-
Identical
♪ ഐഡെൻറ്റികൽ- വിശേഷണം
-
അഭിന്നമായ
-
അതുതന്നെയായ
-
അനന്യമായ
- നാമം
-
അനന്യം
-
അഭിന്നം
-
Identical twins
♪ ഐഡെൻറ്റികൽ റ്റ്വിൻസ്- -
-
സരൂപ ഇരട്ടകൾ.
-
ഒറ്റ സിക്താണ്ഡം പിളർന്ന് രണ്ടോ അതിൽകൂടുതലോ ഭ്രൂണങ്ങളായി വളരുന്നതിൽ നിന്ന് ഒരേ ജനിതക ഘടനകളോടെ ഉണ്ടാവുന്ന കുട്ടികൾ.
-
Identity crisis
♪ ഐഡെൻറ്ററ്റി ക്രൈസസ്- നാമം
-
വ്യക്തിത്വം നഷ്ടപ്പെടൽ
-
Identity theft
♪ ഐഡെൻറ്ററ്റി തെഫ്റ്റ്- നാമം
-
വ്യക്തിവിവര മോഷണം
-
Identically
- വിശേഷണം
-
തുല്യമായി
-
Identity
♪ ഐഡെൻറ്ററ്റി- നാമം
-
വ്യക്തിത്വം
- -
-
ഐക്യം
- നാമം
-
താദാത്മ്യം
-
ഏകത
-
ഏകരൂപത
- -
-
അതുതന്നെയെന്ന
- നാമം
-
അനന്യത
- -
-
സാരൂപ്യം
- നാമം
-
സവിശേഷത
- -
-
സ്വത്വം
- നാമം
-
സ്വത്വ ബോധം
- -
-
ശൈലീവിശേഷണം
-
വാക് സന്പ്രദായം