-
Identifiable
♪ ഐഡെൻറ്റഫൈബൽ- വിശേഷണം
-
തിരിച്ചറിയാൻ കഴിയുന്നത്
-
Identify
♪ ഐഡെൻറ്റഫൈ- ക്രിയ
-
യോജിക്കുക
-
തിരിച്ചറിയുക
-
രണ്ടല്ലെന്നു വരുത്തുക
-
അനുരൂപമാക്കുക
-
ഇന്നതാണെന്നറിയുക
-
അതുതന്നെയെന്നു സ്ഥാപിക്കുക
-
ഒന്നായിത്തീരുക
-
ഫയലിനോ അതുപോലുള്ള മറ്റെന്തെങ്കിലും കാര്യത്തിനോ പേർ നൽകുക