1. Identity

    ♪ ഐഡെൻറ്ററ്റി
    1. -
    2. ഐക്യം
    3. അതുതന്നെയെന്ന
    4. സാരൂപ്യം
    5. സ്വത്വം
    6. ശൈലീവിശേഷണം
    7. വാക് സന്പ്രദായം
    1. നാമം
    2. വ്യക്തിത്വം
    3. താദാത്മ്യം
    4. ഏകത
    5. ഏകരൂപത
    6. അനന്യത
    7. സവിശേഷത
    8. സ്വത്വ ബോധം
  2. Identical twins

    ♪ ഐഡെൻറ്റികൽ റ്റ്വിൻസ്
    1. -
    2. സരൂപ ഇരട്ടകൾ.
    3. ഒറ്റ സിക്താണ്ഡം പിളർന്ന് രണ്ടോ അതിൽകൂടുതലോ ഭ്രൂണങ്ങളായി വളരുന്നതിൽ നിന്ന് ഒരേ ജനിതക ഘടനകളോടെ ഉണ്ടാവുന്ന കുട്ടികൾ.
  3. Identity crisis

    ♪ ഐഡെൻറ്ററ്റി ക്രൈസസ്
    1. നാമം
    2. വ്യക്തിത്വം നഷ്ടപ്പെടൽ
  4. Identity theft

    ♪ ഐഡെൻറ്ററ്റി തെഫ്റ്റ്
    1. നാമം
    2. വ്യക്തിവിവര മോഷണം
  5. Identical

    ♪ ഐഡെൻറ്റികൽ
    1. വിശേഷണം
    2. അഭിന്നമായ
    3. അതുതന്നെയായ
    4. അനന്യമായ
    1. നാമം
    2. അനന്യം
    3. അഭിന്നം
  6. Identically

    1. വിശേഷണം
    2. തുല്യമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക