1. Idle

    ♪ ഐഡൽ
    1. വിശേഷണം
    2. മടിയനായ
    3. വെറുതെ സമയം കളയുന്ന
    4. വ്യർത്ഥമായ
    5. ഒരുദ്ദ്യേശവുമില്ലാതെ
    6. അലസമായ
    7. ഉപയോഗശൂന്യമായ
    8. പ്രവർത്തിപ്പിക്കാത്ത
    1. ക്രിയ
    2. വെറുതെ സമയം കളയുക
    3. അലസമായിരിക്കുക
    4. ഉദാസീനം
    5. ഒന്നിലും ഏർപ്പടാത്ത
  2. Idle away

    ♪ ഐഡൽ അവേ
    1. ക്രിയ
    2. മടിപിടിച്ചിരിക്കുക
  3. Idle time

    ♪ ഐഡൽ റ്റൈമ്
    1. നാമം
    2. കമ്പ്യൂട്ടർ പ്രവർത്തനക്ഷമമാണെങ്കിലും ഉപയോഗമില്ലാത്ത അവസ്ഥ
  4. To spend idly

    1. ഭാഷാശൈലി
    2. അലസമായിരിക്കുക
  5. Idleness

    ♪ ഐഡൽനസ്
    1. -
    2. ഉദാസീനത
    3. ഉപേക്ഷ
    1. നാമം
    2. അലസത
    3. മടി
    4. നിഷ്ക്രിയത്വം
  6. Idly

    ♪ ഐഡ്ലി
    1. ക്രിയാവിശേഷണം
    2. അലസമായി
    1. അവ്യയം
    2. വെറുതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക