1. to spend idly

    ♪ ടു സ്പെൻഡ് ഐഡ്ലി
    src:crowdShare screenshot
    1. idiom (ശൈലി)
    2. അലസമായിരിക്കുക
  2. idle

    ♪ ഐഡിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലസ, നിഷ്ക്രിയനായ, കാര്യവിമുഖനായ, മടിയനായ, പണിക്കു മനസ്സില്ലാത്ത
    3. തൊഴിലില്ലാത്ത, ഒന്നിലും ഏർപ്പെടാത്ത, യാതൊരു തൊഴിലുമില്ലാത്ത, തൊഴിൽരഹിതമായ, നിരുദ്യോഗ
    4. വെറുതെയിരിക്കുന്ന, ചുമ്മാതിരിക്കുന്ന, പ്രവർത്തിപ്പിക്കാത്ത, പ്രവൃത്തിചെയ്യാത്ത, നിഷ്ക്രിയം
    5. ഒന്നും ചെയ്യാതിരിക്കുന്ന, പ്രവർത്തിക്കാതിരിക്കുന്ന, മിച്ചം വന്ന, ഉപയോഗിക്കാത്ത, ഒഴിവുള്ള
    6. ബാലിശമായ, നിസ്സാരമായ, ചപലമായ വ്യർത്ഥമായ, ലഘുവായ, നിരർത്ഥകമായ
    1. verb (ക്രിയ)
    2. മടിച്ചിരിക്കുക, വെറുതെയിരിക്കുക, ചുമ്മാതിരിക്കുക, സ്വസ്ഥമായിരിക്കുക, കുത്തിയിരിക്കുക
    3. ചുറ്റിത്തിരിയക, മടിയനായിനടക്കുക, അലഞ്ഞുനടന്നുനേരം കളയുക, ഉലവുക, ഉലാവുക
    4. പ്രവർത്തിക്കാതിരിക്കുക, വാഹനം ന്യുട്രലിലോടുക
  3. idle time

    ♪ ഐഡിൾ ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ പ്രവർത്തനക്ഷമമാണെങ്കിലും ഉപയോഗമില്ലാത്ത അവസ്ഥ
  4. idle away

    ♪ ഐഡിൾ അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മടിപിടിച്ചിരിക്കുക
  5. idleness

    ♪ ഐഡിൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മടി, അലസത, ആലസ്യം, മിനക്കേട്, നിഷ്ക്രിയത
    3. മടി, മാന്ദ്യം, ആഹിസ്താ, മന്ദത, ആലസ്യം
    4. ആലസ്യം, ജാഡ്യം, മാന്ദ്യം, മന്ദിമ, മന്ദിമാവ്
    5. ക്ഷീണം, ഗ്ലാനി, ചടപ്പ്, ആലസ്യം, മ്ലാനത
    6. ജഡത, മന്ദത, ജാഡ്യം, ചെെതന്യനാശം, നിഷ്ക്രിയത
  6. one's thumbs be idle

    ♪ വൺസ് തംബ്സ് ബി ഐഡിൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെറുതെ കുത്തിപ്പിടിച്ചിരിക്കുക, ചൊറിയും കുത്തി ഇരിക്കുക, മുട്ടും വായിൽ തള്ളി ഇരിക്കുക, യാതൊന്നും ചെയ്യാനില്ലാതിരിക്കുക, അനിശ്ചിതമായി കാത്തുകെട്ടിക്കിടക്കുക
  7. idle talk

    ♪ ഐഡിൾ ടോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യഥാസല്ലാപം, വെടിപറച്ചിൽ, വെടിവട്ടം, കണ്ടതും കേട്ടതും പറച്ചിൽ, അപവാദം
    3. ജനശ്രുതി, കേട്ടുകേൾവി, കിംവദന്തി, ലോകപ്രവാദം, വാർത്താമാത്രം
    4. ആത്മപ്രശംസ, വാത്, വീരവാദം, വീമ്പ്, ബഡായി
  8. bone idle

    ♪ ബോൺ ഐഡിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലസ, നിഷ്ക്രിയനായ, കാര്യവിമുഖനായ, മടിയനായ, പണിക്കു മനസ്സില്ലാത്ത
    3. അലസ, ഉദാസീന, ഉപേക്ഷക, ചപ്പ, മന്ദ
    4. അലസതയുള്ള, മടിപിടിച്ച, മടിയനായ, അകർമ്മണ്യ, നിഷ്ക്രിയനായ
    5. മടിയുള്ള, അദ്ധ്വാനിക്കാൻ മടിയുള്ള, അങ്ങേയറ്റം മടിയാനായ, നിരാരംഭ, മടിപിടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക