-
Idly
♪ ഐഡ്ലി- ക്രിയാവിശേഷണം
-
അലസമായി
- അവ്യയം
-
വെറുതെ
-
Idle away
♪ ഐഡൽ അവേ- ക്രിയ
-
മടിപിടിച്ചിരിക്കുക
-
Idle time
♪ ഐഡൽ റ്റൈമ്- നാമം
-
കമ്പ്യൂട്ടർ പ്രവർത്തനക്ഷമമാണെങ്കിലും ഉപയോഗമില്ലാത്ത അവസ്ഥ
-
To spend idly
- ഭാഷാശൈലി
-
അലസമായിരിക്കുക
-
Idle
♪ ഐഡൽ- ക്രിയ
-
വെറുതെ സമയം കളയുക
- വിശേഷണം
-
മടിയനായ
-
വെറുതെ സമയം കളയുന്ന
-
വ്യർത്ഥമായ
-
ഒരുദ്ദ്യേശവുമില്ലാതെ
-
അലസമായ
-
ഉപയോഗശൂന്യമായ
- ക്രിയ
-
അലസമായിരിക്കുക
- വിശേഷണം
-
പ്രവർത്തിപ്പിക്കാത്ത
- ക്രിയ
-
ഉദാസീനം
-
ഒന്നിലും ഏർപ്പടാത്ത
-
Idleness
♪ ഐഡൽനസ്- -
-
ഉദാസീനത
- നാമം
-
അലസത
-
മടി
- -
-
ഉപേക്ഷ
- നാമം
-
നിഷ്ക്രിയത്വം