-
Ignite
♪ ഇഗ്നൈറ്റ്- ക്രിയ
-
ദഹിപ്പിക്കുക
-
തീപിടിപ്പിക്കുക
-
കത്തിക്കുക
-
തീപിടിക്കുക
-
ജ്വലിക്കുക
-
തപിപ്പിക്കുക
-
Auto-ignition
- നാമം
-
സ്വയം ജ്വലിക്കുക
-
Ignition box
♪ ഇഗ്നിഷൻ ബാക്സ്- നാമം
-
ഒരു യന്ത്രം ചലിക്കാൻ വേണ്ടഇന്ധനത്തെ ഊർജ്ജമാക്കിമാറ്റുന്ന ഭാഗം
-
Ignition
♪ ഇഗ്നിഷൻ- നാമം
-
ദഹനം
-
ജ്വലനം
- ക്രിയ
-
എരിക്കൽ