1. ill

    ♪ ഇൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഗഗ്രസ്തം, രോഗമുള്ള, ആരോഗ്യപ്രശ്നങ്ങളുള്ള, അജോഷ, അസുസ്ഥ
    3. ചീത്തയായ, കൊള്ളരുതാത്ത, ദോഷമായ, ഹാനിവരുത്തുന്ന, എതിർ
    4. മോശമായ, പ്രതികൂലമായ, അലിവില്ലാത്ത, ശത്രുതാപരമായ, നിബർഹണ
    5. ദോഷപൂർവ്വകമായ, നിർഭാഗ്യകരം, അശ്രീ, മംഗളമല്ലാത്ത, അശുഭം
    6. മോശമായ, ഭംഗിയല്ലാത്ത, വികലമായ, പരുഷമായ, അനാഗരികമായ
    1. adverb (ക്രിയാവിശേഷണം)
    2. അസുഖമായി, ദേഹസുഖമില്ലാതെ, സുഖക്കേടായി, അസൗഖ്യമായി, ആരോഗ്യം മോശമായി
    3. മോശമായി, പ്രതികൂലമായി, വിരോധമായി, വിനയായി, അനുഭാവശൂന്യമായി
    4. കഷ്ടമായി, കഷ്ടിച്ച്, ഞെരുങ്ങി, ഞെക്കിഞെരുങ്ങി, പ്രയാസപ്പെട്ട്
    5. ചീത്തയായി, മോശമായി, വിപരീതമായി, വിരുദ്ധമായി, വിജയിക്കാതെ
    6. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ, അസമർത്ഥമായി, അപര്യാപ്തമായി, അപൂർണ്ണമായി, പരിതാപകരമായി
    1. noun (നാമം)
    2. ദോഷം, തിന്‍മ, പ്രശ്നങ്ങൾ, ക്ലേശങ്ങൾ, വിഷമതകൾ
    3. ദോഷം, ഉപദ്രവം, പീഡ, ഹാനി, പാപം
    4. വ്യാധികൾ, ആധിവ്യാധികൾ, രോഗങ്ങൾ, അസുഖങ്ങൾ, സുഖക്കേടുകൾ
  2. ill got

    ♪ ഇൽ ഗോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അന്യായാർജ്ജിത
  3. illness

    ♪ ഇൽനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസുഖം, രോഗം, അശർമ്മം, രോഗാവസ്ഥ, രോഗഗ്രസ്തത
  4. ill will

    ♪ ഇൽ വിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വേഷം, ദ്വേഷണം, അസൂയ, ദൗരാത്മ്യം, ദ്രോഹം
  5. ill-deed

    ♪ ഇൽ-ഡീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തിന്മയായ പ്രവർത്തി
  6. ill-name

    ♪ ഇൽ-നെയിം
    src:crowdShare screenshot
    1. noun (നാമം)
    2. ചീത്തപ്പേർ
    3. ദുഷ്പ്പേർ
  7. ill-bred

    ♪ ഇൽ-ബ്രെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുലീനമല്ലാത്ത, പരുഷമായ, പ്രാകൃതമായ, മോശം ചുറ്റുപാടിൽ വളർന്ന, മോശം കുടുംബപശ്ചാത്തലമുള്ള
  8. ill-timed

    ♪ ഇൽ-ടൈംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനവസരമായ, അകാലത്തുള്ള, തെറ്റായസമയത്തുള്ള, ശരിയല്ലാത്തസമയത്തുള്ള, അസമയത്തുള്ള
  9. ill-treat

    ♪ ഇൽ-ട്രീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോശമായി പെരുമാറുക, ഹീനമായിപെരുമാറുക, ചീത്തയായി പെരുമാറുക, ഹിംസിക്കുക, തെറ്റായിപെരുമാറുക
  10. ill-fated

    ♪ ഇൽ-ഫേറ്റെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മന്ദഭാഗ്യ, അധന്യ, നശിച്ച, നാശംപിടിച്ച, ദുഃസ്ഥിതിയിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക